Our Lady Of Mount Carmel LP School Kavalangad
എറണാകുളം ജില്ലയിൽ കവളങ്ങാട് പഞ്ചായത്തിൽ 94 വർഷങ്ങളായി ആയിരക്കണക്കിന് ആളുകൾക്ക് അറിവിന്റെ വെളിച്ചം പകർന്നു കാണ്ടിരിക്കുന്ന ഒരു കൊച്ചു സ്കൂളാണ് ഔവർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ എൽ പി സ്കൂൾ . ദൈവലായത്തോട് ചേർന്ന് പ്രകൃതിരമണിയതയാൽ മനോഹരമായിരിക്കുന്ന വിദ്യാലയമാണ്. പൊതുനിരത്തിൽ നിന്നും അകന്നിരിക്കുന്നതിനാൽ നിശബ്ദാന്തരീക്ഷം പഠനത്തിന് വളരെയേറേ മാറ്റ് കൂട്ടുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പ് സ്ഥാപിതമായ ഈ വിദ്യാലയം ഇന്നും പുതുതലമുറയ്ക്ക് അറിവിൻ്റെ വെളിച്ചം പകർന്നു കൊണ്ടിരിക്കുന്നു.
Best wishes
ReplyDelete